App Logo

No.1 PSC Learning App

1M+ Downloads
കോമൺ സെൻസ് എന്ന ലഘുരേഖ തോമസ് പെയ്‌ൻ പ്രസിദ്ധീകരിച്ച വർഷം?

A1776

B1786

C1782

D1785

Answer:

A. 1776

Read Explanation:

കോമൺ സെൻസ്

  • കോമൺ സെൻസ് എന്ന ലഘുരേഖ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്.
  • ഇംഗ്ലീഷ് രാഷ്ട്രീയപ്രവർത്തകനും വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന തോമസ് പെയ്‌ൻ എഴുതിയ ലഘുലേഖ ആണിത്.
  • 1776 ൽ എഴുതപ്പെട്ട ഈ ലേഖനത്തിലൂടെ കോളനികളെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാൻ പെയിൻ അമേരിക്കൻ ദേശാഭിമാനികളെ ഉദ്ബോധിപ്പിച്ചു.
  • ' കോമൺ സെൻസ് എഴുതിയ തൂലികയില്ലായിരുന്നെങ്കിൽ ജോർജ് വാഷിംഗ്ടണിന്റെ വാൾ വ്യർത്ഥമായിപ്പോയേനേ ' എന്ന് ജോൺ ആഡംസ് ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി.

Related Questions:

അമേരിക്കൻ കോളനി സൈന്യങ്ങളുടെ തലവൻ ?
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം
1750-ൽ ബ്രിട്ടീഷുകാർ അറ്റ്ലാന്റിക് തീരത്ത് ______ കോളനികൾ സ്ഥാപിച്ചു.
The Second Continental Congress held at :

ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.

1.അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം

2.പാരീസ് ഉടമ്പടി

3.ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്

4.ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം