App Logo

No.1 PSC Learning App

1M+ Downloads
കോശം, കല, ജീവി എന്നിവയിൽ അടങ്ങിയിരിക്കുന്ന മുഴുവൻ പ്രോട്ടീനുകളും തിരിച്ചറിയാനും അളക്കാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏത് ?

Aപ്രോട്ടിയോമിക്‌സ്

Bറീകോമ്പിനെൻറ് ജീൻ ടെക്നോളജി

Cജീൻ എഡിറ്റിംഗ്

Dജീനോം സീക്വൻസിങ്

Answer:

A. പ്രോട്ടിയോമിക്‌സ്


Related Questions:

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി ആര്?
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിൽ ആദ്യത്തെ 'ദേശീയ ശാസ്ത്ര ദിനം' ആചരിച്ച വർഷം ?
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ എന്നത് ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?
Atomic Minerals Directorate for Exploration and Reseach (AMD) യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?