ക്രമീകൃത പഠനത്തിൽ പാഠ്യവസ്തുവിനെ ചെറിയ ചെറിയ പാഠ്യക്രമം ആയി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത് അറിയപ്പെടുന്നത് ?Aയൂണിറ്റ്Bഫ്രെയിംCസ്ലൈഡ്Dസ്ലോട്ട്Answer: B. ഫ്രെയിം Read Explanation: ക്രിയകളിലൂടെയുള്ള പരുവപ്പെടുത്തലുമായി ബന്ധപ്പെട്ട പരീക്ഷണാത്മക ഗവേഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ബോധനരീതി - ക്രമീകൃത പഠനം സ്കിന്നറുടെ പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന് അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനരീതി - ക്രമീകൃത പഠനം (ക്രമാനുബന്ധ പഠനം / Programmed learning) Read more in App