വിദ്യാഭ്യാസ മനഃശാസ്ത്രത്തിലെ ഒരു സജീവ പഠന രീതിയാണിത്.
സ്റ്റീഫൻ എം കോറി യാണ് ഈ രീതിയുടെ ആവിഷ്കർത്താവ്.
പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകൻ, അവയ്ക്ക് അടിസ്ഥാനമായി കാരണങ്ങളെ ഒരു ഗവേഷകൻറെ വീക്ഷണഗതിയോടെ ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച്, വിലയിരുത്തി നിഗമനത്തിൽ എത്തും.
അപ്പപ്പോൾ അനുയോജ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്നു.