App Logo

No.1 PSC Learning App

1M+ Downloads
ക്രിസ്ത്യൻ മിഷനറിമാർക്ക് തങ്ങളുടെ മതം പ്രചരിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുവാനും അനുമതി നൽകിയ നിയമം ഏത് ?

Aപിറ്റ്‌സ് ഇന്ത്യാ ആക്ട് 1784

Bചാർട്ടർ ആക്ട് 1813

Cചാർട്ടർ ആക്ട് 1853

Dഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Answer:

B. ചാർട്ടർ ആക്ട് 1813


Related Questions:

നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ്സിന്റെ തലവനായിരുന്ന മലയാളി ആര് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ 1940-ലെ ആഗസ്റ്റ് വാഗ്ദാനത്തിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?

Find out the correct statements related to Nehru Report:

1.It was prepared by a committee of the All Parties Conference chaired by Jawaharlal Nehru.

2.Nehru Report was the result of Anti-Simon commission Agitation

In which year did the Cripps mission arrived in India?
ബർദോളി സത്യാഗ്രഹത്തിനു നേതൃത്വം നൽകിയതാര് ?