ക്വാർ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?AഗംഗBചെനാബ്Cബ്രഹ്മപുത്രDലൂണിAnswer: B. ചെനാബ് Read Explanation: 2022 ഏപ്രിൽ മാസത്തിൽ പദ്ധതിക്ക് (4526.12 കോടി രൂപയുടെ) അംഗീകാരം ലഭിച്ചു.Read more in App