App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്ര വിളംബരത്തെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ചത് ആര് ?

Aഉള്ളൂർ

Bടി.കെ.വേലുപ്പിള്ള

Cകെ.എം.പണിക്കർ

Dസദാശിവ അയ്യർ

Answer:

B. ടി.കെ.വേലുപ്പിള്ള


Related Questions:

The leader of 'Ezhava Memorial :
മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴാണെന്ന് വാദിക്കുന്ന ചട്ടമ്പി സ്വാമികളുടെ കൃതി ഏതാണ് ?
അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചത്?
സാധുജന ദൂതൻ മാസികയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
Who was the founder of Samathva Samagam?