App Logo

No.1 PSC Learning App

1M+ Downloads
കൻഹ നാഷണൽ പാർക്കിനു സമീപം ഒഴുകുന്ന നദി ഏതാണ് ?

Aനർമദ

Bതപ്തി

Cകാവേരി

Dഗോദാവരി

Answer:

A. നർമദ


Related Questions:

ഏത് ഇന്ത്യൻ സംസ്ഥാനത്തു കൂടിയാണ് ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്നത്?
അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ് ?
അനർ , ഗിർന എന്നിവ ഏത് നദിയുടെ പോഷകനദികളാണ് ?

പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികൾ 

i) സിന്ധു - ഗംഗ - ബ്രഹ്മപുത്ര 

ii) സിന്ധു - ബ്രഹ്മപുത്ര 

iii) ഗംഗ - ബ്രഹ്മപുത്ര

In which year Ganga was declared as the National River of India?