കൽക്കരി ഖനികളിലും, സ്റ്റോറുകളിലും തീപിടുത്തം ഉണ്ടാകുന്നത് എന്തിന് ഉദാഹരണം ആണ് ?Aഉത്പതനംBദ്രവീകരണ ലീനതാപംCവിശിഷ്ട താപധാരിതDസ്വതസിദ്ധമായ ജ്വലനംAnswer: D. സ്വതസിദ്ധമായ ജ്വലനം Read Explanation: • കൽക്കരിയിൽ ചെറിയ അളവിൽ കാണുന്ന പൈറൈറ്റിസ് ഓക്സിജനെ ആഗീരണം ചെയ്ത് രാസപ്രവർത്തനം നടക്കുന്നതിൻറെ ഫലമായാണ് തീപിടുത്തം ഉണ്ടാകുന്നത്Read more in App