Question:

ഗംഗയുടെ പോഷക നദികളിൽ ഏറ്റവും നീളം കൂടിയത്?

Aകർണാലി

Bഗാഗ്ര

Cഗോമതി

Dയമുന

Answer:

D. യമുന

Explanation:

ഗംഗയിൽ ചേരുന്ന സമയത്ത് ഗംഗയെക്കാൾ വലിയ ജലപ്രവാഹം ആണ് യമുന. അപ്പോഴുള്ള ജലപ്രവാഹത്തിന്റെ 58.5% യമുനയുടെതാണ്


Related Questions:

ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?

ചുവടെ പറയുന്നവയിൽ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത് ഏത് ?

ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?

Which river flows through the state of Assam and is known for changing its course frequently?

Which is the largest city on the bank of the river Godavari ?