ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ,അതിൽ കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം എന്ത് ?Aബേസിക്Bആസിഡ്Cഇവരണ്ടുംDഇവയൊന്നുമല്ലAnswer: A. ബേസിക് Read Explanation: ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ, കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം, ബേസിക് സ്വഭാവമായിരിക്കും. Read more in App