ഗിൽഫോർഡിൻ്റെ അഭിപ്രായപ്രകാരം ഒരു ബൗദ്ധികപ്രവർത്തനം എത്ര അടിസ്ഥാനതലങ്ങളിലായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് ?A2B3C4D5Answer: B. 3 Read Explanation: ഗിൽഫോർഡിൻ്റെ സിദ്ധാന്തം (Structure of Intellect Model - SI Model) ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഗിൽഫോർഡ് ഒരു ബുദ്ധിമാതൃക (ത്രിമാനമാതൃക) വികസിപ്പിച്ചെടുത്തു. ഒരു ബൗദ്ധികപ്രവർത്തനം മൂന്ന് അടിസ്ഥാനതലങ്ങളിലാണ് നിർവചിക്കപ്പെടുക :- ഉള്ളടക്കങ്ങൾ (Contents) ഉൽപന്നങ്ങൾ (Products) മാനസിക പ്രക്രിയകൾ (Operations) Read more in App