App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ പവൻ

Bഓപ്പറേഷൻ സേർച്ച്

Cഓപ്പറേഷൻ ബന്ദർ

Dഓപ്പറേഷൻ വജ്രശക്തി

Answer:

D. ഓപ്പറേഷൻ വജ്രശക്തി


Related Questions:

1984 ൽ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?
പൂവും പുല്ലും ചിഹ്നമായിട്ടുള്ള ദേശീയ പാർട്ടി ഏതാണ് ?
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി ആര് ?
Who is known as Father of Indian Economy and Indian Politics?