App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റനായിരുന്നു :

Aകെ. കേളപ്പൻ

Bപി. കൃഷ്ണപിള്ള

Cഎ.കെ. ഗോപാലൻ

Dഇ.എം.എസ്സ്. നമ്പൂതിരിപ്പാട്

Answer:

C. എ.കെ. ഗോപാലൻ

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് -1931 നവംബർ 1 . നേതൃത്വം നൽകിയത് - കെ കേളപ്പൻ


Related Questions:

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത് ?
താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?
ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു ?
ഒഞ്ചിയം വെടിവെപ്പ് നടന്ന വർഷം?