ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ 200-ാമത്തെ പുസ്തകം ഏത് ?AകലാദാനംBസ്ഫടിക മണികൾCകാര്യവിചാരംDവാമൻ വൃക്ഷ കലAnswer: D. വാമൻ വൃക്ഷ കല Read Explanation: • ബോൺസായി എന്നറിയപ്പെടുന്ന ചെറുവൃക്ഷത്തിൻറെ ഉത്ഭവ സ്ഥാനവും അതിൻറെ ഇനങ്ങളും പരിചയപ്പെടുത്തുന്നതാണ് വാമൻ വൃക്ഷ കല എന്ന പുസ്തകംRead more in App