ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് എന്ത് ?Aസൗരസ്ഥിര ഉപഗ്രഹങ്ങൾBഭൂസ്ഥിര ഉപഗ്രഹങ്ങൾCഗ്രഹങ്ങൾDഉപഗ്രഹങ്ങൾAnswer: D. ഉപഗ്രഹങ്ങൾ Read Explanation: ഗ്രഹങ്ങളെ വലം വയ്ക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര് - ഉപഗ്രഹങ്ങൾ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ചത് - 1960 Read more in App