ഗ്രെയെ ബ്രൗൺ എന്നും, വെള്ള പിങ്ക് എന്നും ചുവപ്പിനെ ഗ്രെയെന്നും കറുപ്പിനെ ചുവപ്പെന്നും ബ്രൗണിനെ വെള്ളയെന്നും പറഞ്ഞാൽ കൽക്കരിയുടെ നിറം എന്ത്?Aബ്രൗൺBകുറുപ്പ്Cപിങ്ക്Dചുവപ്പ്Answer: D. ചുവപ്പ് Read Explanation: കൽക്കരിയുടെ നിറം കറുപ്പാണ്. ഇവിടെ കറുപ്പിനെ ചുവപ്പെന്ന് പറയുന്നു. അതിനാൽ ഉത്തരം ചുവപ്പ്.Read more in App