• ഇൻസൈഡഡ് മുറിവുകൾ - മൂർച്ചയുള്ള കത്തികൊണ്ടോ ബ്ലേഡുകൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ
• ലാസ്റെയിറ്റഡ് മുറിവുകൾ - സാധാരണ മൂർച്ഛയില്ലാത്ത ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ
• പംചഡ് മുറിവുകൾ - കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്നതരം മുറിവുകൾ