ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?AതോറിയംBയുറേനിയംCനെപ്ട്യൂണിയംDടൈറ്റാനിയംAnswer: D. ടൈറ്റാനിയം Read Explanation: ടൈറ്റാനിയത്തിൻറെ അറ്റോമിക നമ്പർ -22 ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം- ടൈറ്റാനിയംഭാവിയുടെ ലോഹം- ടൈറ്റാനിയം അത്ഭുത ലോഹം -ടൈറ്റാനിയം വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം -ടൈറ്റാനിയംവെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം- ടൈറ്റാനിയം ഡയോക്സൈഡ്കരിമണലിൽ നിന്നും ലഭിക്കുന്ന ധാതു നിക്ഷേപം - ഇൽമനൈറ്റ്, മോണോസൈറ്റ് Read more in App