ചരിത്രത്തിന്റെ ജന്മഭൂമി എന്നറിയപ്പെടുന്നത് :Aഗ്രീസ്Bസ്പാർടCഇറ്റലിDഎഥൻസ്Answer: A. ഗ്രീസ് Read Explanation: പുരാതന ഗ്രീസിലെ നഗര സംസ്ഥാനമായിരുന്നു സ്ർപാട ഗ്രീസിന്റെ തലസ്ഥാനം,പാശ്ചാത്യ നാഗരിഗതയുടെ ജന്മസ്ഥലം -എഥൻസ് ചരിത്രത്തിന്റെ ജന്മഭൂമി - ഗ്രീസ് നവോത്ഥാനം ആരംഭിച്ചത് - ഇറ്റലിയിലാണ് Read more in App