App Logo

No.1 PSC Learning App

1M+ Downloads
ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയുടെ(IDSFFK ) ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയ സംവിധായിക ?

Aദീപാ ധൻരാജ്

Bനിഷ്ടാ ജെയിൻ

Cസഭ ദേവൻ

Dദീപാ മേത്ത

Answer:

A. ദീപാ ധൻരാജ്

Read Explanation:

  • 15 ആമത് IDSFFK ഫെസ്റ്റിവൽ ആണ് 2023 ൽ നടന്നത്.

Related Questions:

Which of the following festivals is correctly matched with its regional celebration and key tradition?
2023 കേരള അന്താരാഷ്ട ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയ ചിത്രം ഏത് ?
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയ ജൂറിയുടെ ചെയർമാനായി നിയമിതനായത് ആര്?
What was the primary reason the Ajnana school rejected metaphysical speculation?
Who among the following historians is known for celebrating the valor and legacy of Prithviraj Chauhan in Sanskrit literature?