App Logo

No.1 PSC Learning App

1M+ Downloads
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?

Aരണ്ടിരട്ടിയാകും

Bനാലിരട്ടിയാകും

Cഗതികോർജ്ജം പൂജ്യം ആകും

Dമാറ്റമൊന്നും സംഭവിക്കില്ല

Answer:

B. നാലിരട്ടിയാകും

Read Explanation:

യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിനു ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം ആണ് - പ്രവേഗം പ്രവേഗത്തിന്റെ യൂണിറ്റ് - m/s


Related Questions:

Formation of U-shaped valley is associated with :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം

2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്  ഹെൻറിച്ച് ഹെർട്സ് ആണ്.

3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി 

The spin of electron
Which of the following type of waves is used in the SONAR device?
ഘർഷണം ഗുണകരമല്ലാത്ത സന്ദർഭം ഏത് ?