ചാന്ദ്രയാൻ I ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ ആണ് അണ്ണാദുരൈ, എന്നാൽ ചാന്ദ്രയാൻ III ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ :Aഡോ. പി വീരമുത്തുവേൽBജി. മാധവൻ നായർCഎസ്. സോമനാഥ്Dകെ. ശിവൻAnswer: A. ഡോ. പി വീരമുത്തുവേൽ Read Explanation: • ചാന്ദ്രയാൻ 3 വിക്ഷേപിച്ചത് - 2023 ജൂലൈ 14 • ചാന്ദ്രയാൻ 3 മിഷൻ ഡയറക്ക്റ്റർ - S മോഹൻ കുമാർRead more in App