ചാർജിൻ്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ്____________Aഎലെക്ട്രോസ്കോപ്പ്Bകപ്പാസിറ്റർC1&2Dഇവയൊന്നുമല്ലAnswer: A. എലെക്ട്രോസ്കോപ്പ് Read Explanation: ചാർജിനെ സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് കപ്പാസിറ്റർ. ചാർജിൻ്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് എലെക്ട്രോസ്കോപ്പ്. Read more in App