Question:

ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം

A1965

B1975

C1978

D1968

Answer:

A. 1965

Explanation:

  • കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയാണ്‌ ചിത്രലേഖ ഫിലിം സൊസൈറ്റി.
  • 1965 ൽ തിരുവനന്തപുരത്താണ് ഇതിൻറെ പ്രവർത്തനം ആരംഭിച്ചത്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?

ചെമ്മീൻ സിനിമ ചിത്രീകരിച്ച കടപ്പുറം ?

93-മത് ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ നോമിനേഷനായി തിരഞ്ഞെടുത്ത മലയാള സിനിമ ?

2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ലഭിച്ച ചിത്രം ?