App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തത് ഏത് ?

Aസാധനങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക

Bജനകീയ പ്രശ്ങ്ങൾക്ക് പരിഹാരം കാണുക

Cഗവണ്മെൻറ് നയങ്ങൾ രൂപപ്പെടുത്തുക

Dനികുതി തീരുവ ഉറപ്പ് വരുത്തുക

Answer:

D. നികുതി തീരുവ ഉറപ്പ് വരുത്തുക


Related Questions:

ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
ഇന്ത്യയിലെ നിയമനിർമാണത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തം കൊണ്ടുവന്ന ഇന്ത്യൻ കൗൺസിൽ നിയമം നിലവിൽ വന്ന വർഷം ?

NITI ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1.  ഇന്ത്യയുടെ രാഷ്ട്രപതിയാണ് നീതി ആയോഗിന്റെ ചെയർമാൻ
  2. നീതി ആയോഗ് 2005-ൽ നിലവിൽ  വന്നു

 

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?