Question:

ചൂടാകുമ്പോൾ പദാർത്ഥത്തിലെ തമാത്രകളുടെ ഗതികോർജ്ജത്തിന് ഉണ്ടാകുന്ന മാറ്റമെന്ത് ?

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു പിന്നീട് കുറയുന്നു

Dമാറ്റമില്ല

Answer:

A. കൂടുന്നു

Explanation:

കാരണം ഏതൊരു വസ്തുവും ചൂടാകുമ്പോൾ, അതിലെ തന്മാത്രകൾക്കിടയിലെ അകലം കൂടുകയും, അതുമൂലം കൂടുതൽ ചലനസ്വാതന്ത്ര്യം കിട്ടി, ചലന വേഗത കൂടുകയും ചെയ്യുന്നു. ചലനവേഗത കൂടുമ്പോൾ ഗതികോർജം കൂടുന്നു.


Related Questions:

Which among the following is Not an application of Newton’s third Law of Motion?

Which of the following has same units ?

ഒരു പദാർത്ഥത്തിൻറെ എല്ലാ തന്മാത്രയുടേയും ആകെ ഗതികോർജ്ജത്തിൻറെ അളവ് ?

ഏതു തരം വസ്തുക്കളാണ് വികിരണത്തിലൂടെയുള്ള താപത്തെ പ്രതിഭലിപ്പിക്കുന്നത് ?

അമർത്തിയ സ്പ്രിങ്നു ലഭ്യമാകുന്ന ഊർജമേത് ?