Question:

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ആദ്യത്തെ വനിതാ ചെയർമാൻ ആരായിരുന്നു ?

Aഇന്ദിരാഗാന്ധി

Bബേനസീർ ഭൂട്ടോ

Cഷേക്ക് ഹസീന

Dസിരിമാവോ ബണ്ഡാര നായകെ

Answer:

D. സിരിമാവോ ബണ്ഡാര നായകെ

Explanation:

രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്.


Related Questions:

NDLTD is an

ഐക്യരാഷ്ട്രസഭ ഏജൻസിയായ യുണൈറ്റഡ് നേഷൻ ഹൈ കമ്മീഷൻ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം എവിടെയാണ്?

'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?

പട്ടാള അട്ടിമറി കാരണം ആഫ്രിക്കൻ യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യം ?

' World Summit for Social Development ' നടന്ന നഗരം ഏതാണ് ?