ജനറ്റിക് എപ്പിസ്റ്റമോളജിയുടെ പിതാവ് ?Aസ്കിന്നർBബ്രൂണർCപിയാഷെDപാവ്‌ലോവ്Answer: C. പിയാഷെ Read Explanation: സ്വിസ് മനശാസ്ത്രജ്ഞൻ ആയിരുന്ന ജീൻപിയാഷെയാണ് ജീവശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനശാസ്ത്ര തത്വങ്ങളെ ജനറ്റിക് എപ്പിസ്റ്റമോളജി എന്ന് വിശേഷിപ്പിച്ചത്. പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം ആണ് സ്കീമ Read more in App