ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?Aമൈക്രോ തരംഗങ്ങൾBഇൻഫ്രാറെഡ് തരംഗങ്ങൾCഅൾട്രാവയലറ്റ് തരംഗങ്ങൾDദൃശ്യ തരംഗങ്ങൾAnswer: C. അൾട്രാവയലറ്റ് തരംഗങ്ങൾ Read Explanation: അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് സൂക്ഷമാണുക്കളെ നശിപ്പിക്കാനും, ജലം ശുദ്ധീകരിക്കാനും സാധിക്കുന്നു.Read more in App