Question:

ജലത്തിൻറെ അസാധാരണ വികാസം സംഭവിക്കുന്നത്, ഏതു ഊഷ്മാവുകൾക്കു ഇടയിലാണ് ?

A10 °C നും 0 °C ഇടയിൽ

B4 °C നും 0 °C നും ഇടയിൽ

C4 °C നും -4 °C നും ഇടയിൽ

D0 °C നും -4 °C നും ഇടയിൽ

Answer:

B. 4 °C നും 0 °C നും ഇടയിൽ

Explanation:

സാധാരണ താപനിലയുള്ള ജലം തണുപ്പിക്കുമ്പോൾ ആദ്യം മറ്റു പദാർത്ഥങ്ങളെ പോലെ സങ്കോചിക്കുന്നു. എന്നാൽ 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തംകൂടുകയാണ് ചെയ്യുന്നത്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ചു ജലത്തിനുള്ള ഈ പ്രതിഭാസമാണ് അസാധാരണ വികാസം (Anomalous Expansion).


Related Questions:

ഒരു ദ്വിതീയ മഴവില്ലിൽ, വയലറ്റ് നിറത്തിന്റെ വ്യതിയാന കോൺ എത്ര ?

ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?

വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?

വൈദ്യുത ചാർജിന്റെ യൂണിറ്റ് ?

വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര?