App Logo

No.1 PSC Learning App

1M+ Downloads
ജലമലിനീകരണത്തിന് കാരണമായ പ്രകൃതി പ്രതിഭാസമേത് ?

Aകൊടുങ്കാറ്റ്

Bവെള്ളപൊക്കം

Cഅഗ്നിപർവ്വത സ്ഫോടനം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത്?
ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ഏത് ?
അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?
പശ്ചിമഘട്ടത്തേക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
Doldrum is an area of