App Logo

No.1 PSC Learning App

1M+ Downloads
ജവഹർ റോസ്ഗാർ യോജന എന്ന പദ്ധതി എത്രാമത് പഞ്ചവത്സര കാലത്ത് ആരംഭിച്ചതാണ് ?

A6

B7

C5

D4

Answer:

B. 7

Read Explanation:

  • ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലയളവിൽ, 1989 ഏപ്രിൽ 1ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന.

  • അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

  • ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണിത്.


Related Questions:

NITI Aayog ന്‍റെ പൂര്‍ണ്ണ രൂപം എന്ത്?
പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?
ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച അണക്കെട്ട് :
'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
മനുഷ്യവികസനം അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര പദ്ധതി ഏത്?