App Logo

No.1 PSC Learning App

1M+ Downloads
ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തു?

Aലാക്ടിക് ആസിഡ്

Bബെൻസോയിക് ആസിഡ്

Cഫോളിക് ആസിഡ്

Dഇവയൊന്നുമല്ല

Answer:

B. ബെൻസോയിക് ആസിഡ്


Related Questions:

"ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?
' 2 - ഹൈഡ്രോക്സി പ്രോപനോയിക് ആസിഡ് ' എന്നത് ഏത് ആസിഡിന്റെ ശാസ്ത്രീയ നാമമാണ് ?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
ക്ലോറിൻ ഓക്സീയാസിഡുകളുടെ അസിഡിറ്റിയുടെ ആപേക്ഷിക ക്രമം ........ ആണ് ?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്