App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:

Aസംസ്ഥാന കമ്മീഷൻ

Bഹൈ കോടതി

Cസുപ്രീം കോടതി

Dമേല്പറഞ്ഞവയെല്ലാം

Answer:

A. സംസ്ഥാന കമ്മീഷൻ

Read Explanation:

ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:സംസ്ഥാന കമ്മീഷൻ


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻറെ വിധിയിൽ തൃപ്തിയില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ സംസ്ഥാന കമ്മീഷനിൽ അപ്പീലിന് പോകാം?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ യോഗ്യത,കാലവധി ,നിയമനം എന്നിവയിൽ തീരുമാനമെടുക്കുന്നത്?
ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
കേന്ദ്ര അതോറിറ്റിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം?