App Logo

No.1 PSC Learning App

1M+ Downloads
ജീവശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗവേഷകർക്ക് ചർച്ചകൾ നടത്തുന്നതിനായി പൊതുവേദികൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

Aനാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസ്

Bനാഷണൽ എൻവയോൺമെൻറ്റൽ സയൻസ് അക്കാഡമി

Cനാഷണൽ അക്കാഡമി ഓഫ് ബയോളജി സയൻസ്

Dനാഷണൽ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസ്

Answer:

C. നാഷണൽ അക്കാഡമി ഓഫ് ബയോളജി സയൻസ്


Related Questions:

By which year is the target of complete eradication of "sickle disease" in India?
Identify the correct statement from the following options:
2023 ഡിസംബറിൽ പുതിയതായി കണ്ടെത്തിയ സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് രബീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായി പേര് നൽകി. എന്താണ് നൽകിയ പേര് ?
ദേശീയ ശാസ്ത്ര ദിനം എന്ന്?
ആൽഗകൾ പോലുള്ള സൂക്ഷ്മ ജീവികളിൽ നിന്നും ഉല്പാദിപ്പിക്കുന്നത് ഏത് തലമുറയിൽപ്പെട്ട ജൈവ ഇന്ധനങ്ങളാണ് ?