App Logo

No.1 PSC Learning App

1M+ Downloads
ജ്ഞാന നിർമ്മിതി വാദത്തിന് യോജിച്ച പ്രവർത്തനം ഏത് ?

Aഅറിവു പകർന്നു ലക്ഷ്യമിട്ടുള്ള പ്രഭാഷണങ്ങൾ

Bതെറ്റു തിരുത്തൽ പ്രവർത്തനങ്ങൾ

Cഅറിവു നിർമ്മാണത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ഒരുക്കൽ

Dഅക്ഷരമുറപ്പിക്കൽ ലക്ഷ്യമിട്ട് അഭ്യാസങ്ങൾ നൽകൽ

Answer:

C. അറിവു നിർമ്മാണത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ഒരുക്കൽ

Read Explanation:

  • ജ്ഞാനനിർമ്മിതി വാദം: പഠിതാവ് സ്വന്തം അനുഭവങ്ങളിലൂടെ അറിവ് നേടുന്നു.

  • യോജിച്ച പ്രവർത്തനം: അറിവ് നിർമ്മാണത്തിന് സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക.

  • ഉദാഹരണങ്ങൾ: പ്രോജക്റ്റുകൾ, ചർച്ചകൾ, ഫീൽഡ് ട്രിപ്പുകൾ, പരീക്ഷണങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ.

  • പ്രയോജനം: സ്വന്തമായി അറിവ് നേടാൻ പഠിക്കുന്നു, കൂടുതൽ ഉത്തരവാദിത്തം, പഠനത്തിൽ കൂടുതൽ ശ്രദ്ധ.


Related Questions:

Nature of Learning can be done by
ഫ്രോബലിന്റെ വിദ്യാഭ്യാസ സമ്പ്രദായമായമാണ് "കിന്റർ ഗാർട്ടൻ". കിന്റർ ഗാർട്ടൻ എന്ന വാക്കിൻറെ അർത്ഥം എന്താണ് ?
കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗം ?
Effective teaching is mainly dependent upon :
പ്രതിക്രിയാധ്യാപനം ആരുടെ ആശയമാണ് ?