ജ്ഞാനപ്പാനയുടെ രചയിതാവ് ആരാണ് ?Aമേൽപ്പത്തൂർ നാരായണ ഭട്ടതിരിBവള്ളത്തോൾ നാരായണ മേനോൻCചെറുശ്ശേരി നമ്പൂതിരിDപൂന്താനം നമ്പൂതിരിAnswer: D. പൂന്താനം നമ്പൂതിരി Read Explanation: പൂന്താനം കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടു തന്നെ യഥാർത്ഥപേര് വ്യക്തമല്ല. കൃതികൾ ജ്ഞാനപ്പാന ശ്രീകൃഷ്ണ കർണാമൃതം സന്താനഗോപാലം പാന ദശാവതാര സ്തോത്രം Read more in App