ജ്വലനം ഉണ്ടാകാൻ കാരണമാകുന്ന ഓക്സിജൻറെയും ഇന്ധനബാഷ്പത്തിൻ്റെയും ഗാഡത കുറച്ചുകൊണ്ട് അഗ്നിശമനം നടത്തുന്ന മാധ്യമം ഏത് ?Aകാർബൺ ഡൈ ഓക്സൈഡ്BമണൽCപതDജലംAnswer: A. കാർബൺ ഡൈ ഓക്സൈഡ് Read Explanation: • എല്ലാത്തരം തീപിടുത്തങ്ങളിലും അഗ്നിശമന മാധ്യമമായി ഉപയോഗിക്കാൻ കഴിയുന്നത് ആണ് കാർബൺ ഡൈ ഓക്സൈഡ്Read more in App