App Logo

No.1 PSC Learning App

1M+ Downloads
ഝാൻസി റാണിയുടെ ബാല്യകാല നാമം ?

Aദുർഗ

Bപദ്മ

Cമണികർണിക

Dപ്രഭാവതി

Answer:

C. മണികർണിക

Read Explanation:

  • 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു
  • ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി.
  • യഥാർത്ഥ നാമം - മണികർണ്ണിക
  • ഇന്ത്യയുടെ 'ജോൻ ഓഫ് ആർക്ക്' എന്ന പേരിൽ  അറിയപ്പെടുന്നു
  • ചബേലി എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവകാരി

Related Questions:

ഇറ്റാലിയൻ രാഷ്ട്രീയ നേതാക്കളായ ജോസഫ് മസിനി, ഗ്യൂസെപ്പെ ഗാരിബാൾഡി എന്നിവരുടെ ജീവചരിത്രം ഉറുദുവിൽ എഴുതിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ആര് ?
“ഇന്ത്യയെ കണ്ടെത്തൽ'” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
Who is the political Guru of Gopala Krishna Gokhale?