ടാങ്കിന്റെ 1/4 ഭാഗത്തിൽ 135 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. 180 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ ടാങ്കിന്റെ എത്ര ഭാഗമാണ് നിറഞ്ഞിരിക്കുന്നത്?A1/6B1/3C2/3D2/5Answer: B. 1/3 Read Explanation: 1/4 ഭാഗം = 135Lമുഴുവൻ ടാങ്കിൽ കൊള്ളുന്ന വെള്ളം= 135 × 4= 540180 ലിറ്റർ വെള്ളമുണ്ടെങ്കിൽ= 180 / 540= 1/3 Read more in App