App Logo

No.1 PSC Learning App

1M+ Downloads
ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?

A1789

B1798

C1978

D1799

Answer:

A. 1789

Read Explanation:

ഫ്രാൻസ് പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ് . ഫ്രാൻസിലെ ജനങ്ങളെ മൂന്നുഎസ്റ്റേകളായാണ് തിരിച്ചിരുന്നത്. ഒന്നാമത്തേത് പുരോഹിതന്മാർ. {ഒന്നാമത്തെ എസ്റ്റേറ്റ് }. രണ്ടാമത്തെ എസ്റ്റേറ്റുകാർ പ്രഭുക്കന്മാർ. മൂന്നാമത്തേത് സാദാരണക്കാരും ആയിരുന്നു. ഒന്നും രണ്ടും എസ്റ്റേറ്റുകാർ മൂന്നാമത്തെ എസ്റ്റേറ്റുകാർക്ക് നികുതികൾ ഏർപ്പെടുത്തിയിരുന്നു വോട്ടിങ്കിൽ പോലും അസമത്വം ആയിരുന്നു. മൂന്നാമത്തെ സ്റ്റേറ്റുകാരുടെ ഒരംഗത്തിനു ഒരു വോട്ട് എന്ന ആവശ്യം പോലും അംഗീകരിച്ചിരുന്നില്ല."ഫ്രാൻസിനായി ഒരു ഭരണഘടനാ തയ്യാറാക്കിയ ശേഷമേ പിരിയുകയുള്ളൂ "- ടെന്നീസ് കോർട്ട് പ്രതിജ്ഞ . തുടർന്നുണ്ടായ വിപ്ലവങ്ങളിൽ ഒന്നാണ് ബാസ്റ്റിൽ ജയിൽ. .1789 ജൂലൈ 14 ഇനാണ് സ്വാതന്ത്ര്യം, സാഹോദര്യം,സമത്വം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബാസ്റ്റിൽ ജയിൽ തകർത്തു . ഫ്രഞ്ച് ദേശീയ ദിനം ബാസ്റ്റിൽ ഡേ എന്നും അറിയപ്പെടുന്നു . ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടം 1789മെയ് 5 മുതൽ 1799 നവംബർ 9 വരെ. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് വോൾട്ടയർ ആണ് . ഫ്രഞ്ച് വിപ്ലവകാലത്തെ ഭരണാധികാരി ലൂയി പതിനാറാമൻ. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ റുസ്ളൂ ആയിരുന്നു.


Related Questions:

' ഞാനാണ് രാഷ്ട്രം ' ഇത് ആരുടെ വാക്കുകൾ ?
ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫ്രഞ്ച് വിപ്ലവത്തിൽ സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി?

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക:

(i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ

(ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ

(iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആൺറായിനെറ്റ്

മൂന്നാമത്തെ എസ്റ്റേറ്റിന്റെ മുദ്രാവാക്ക്യം ?