App Logo

No.1 PSC Learning App

1M+ Downloads
ട്രാവൽ ബുക്കിംഗ് ആൻഡ് റിവ്യൂ പ്ലാറ്റ്ഫോം ആയ ട്രിപ്പ് അഡ്വൈസർ നൽകുന്ന 2024 ലെ "ട്രാവലേഴ്സ് ചോയ്സ് പുരസ്കാരം" നേടിയ നഗരം ഏത് ?

Aപാരീസ്

Bലണ്ടൻ

Cദുബായ്

Dലഡാക്ക്

Answer:

C. ദുബായ്

Read Explanation:

• തുടർച്ചയായി മൂന്നാം തവണയാണ് ദുബായിക്ക് പുരസ്കാരം ലഭിക്കുന്നത്


Related Questions:

2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?
ഇൻറ്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന 2024 ലെ വേൾഡ് സ്പേസ് അവാർഡിന് അർഹമായത് ?
Dr. S. Chandra Sekhar received Nobel prize in:
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?