ഡിജിറ്റൽ പണമിടപാട് സംവിധാനമായ "UPI LITE" വാലറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക എത്രയാണ് ?
A1000 രൂപ
B2000 രൂപ
C5000 രൂപ
D10000 രൂപ
Answer:
C. 5000 രൂപ
Read Explanation:
• മുൻപ് പരമാവധി 2000 രൂപ മാത്രമാണ് സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത്. ഇതാണ് 5000 രൂപയാക്കി ഉയർത്തിയത്
• UPI LITE സംവിധാനം വഴി അയക്കാവുന്ന തുകയുടെ പരിധി - 1000 രൂപ
• അയയ്ക്കാവുന്ന തുകയുടെ പരിധി 500 രൂപയിൽ നിന്നാണ് 1000 രൂപ ആക്കിയത്
• UPI LITE സംവിധാനം - പിൻ നമ്പർ നൽകാതെ അതിവേഗം പണമിടപാട് നടത്താവുന്ന സംവിധാനം