ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?AഹീലിയംBക്ലോറിൻCസോഡിയംDബേരിയംAnswer: B. ക്ലോറിൻ Read Explanation: ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾഉദാ : സി . എഫ് . എൽ ആർക്ക് ലാമ്പ് സോഡിയം വേപ്പർ ലാമ്പ് ഫ്ളൂറസന്റ് ലാമ്പ്ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - ക്ലോറിൻ ഡിസ്ചാർജ്ജ് ലാമ്പിൽ മഞ്ഞ വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - സോഡിയംഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - നിയോൺഡിസ്ചാർജ്ജ് ലാമ്പിൽ ധവള പ്രകാശം ലഭിക്കുന്നതിനുള്ള വാതകം - മെർക്കുറി Read more in App