App Logo

No.1 PSC Learning App

1M+ Downloads
"ഡെസർട്ട് സൈക്ലോൺ - 2024" സൈനിക അഭ്യാസത്തിനു വേദിയാകുന്നത് എവിടെ ?

Aപശ്ചിമബംഗാൾ

Bഒഡിഷ

Cരാജസ്ഥാൻ

Dജമ്മു കശ്മീർ

Answer:

C. രാജസ്ഥാൻ

Read Explanation:

• രാജസ്ഥാനിലെ മഹാജനിൽ ആണ് സൈനിക അഭ്യാസം നടത്തുന്നത് • പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, യു എ ഇ


Related Questions:

ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
ദേശീയ പ്രതിരോധ ദിനം എന്നാണ് ?
താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?
അടുത്തിടെ DRDO നിർമ്മിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ?
Joint Military Exercise of India and Nepal