ഡോ:പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് ?Aമഹാത്മാഗാന്ധിBസരോജിനി നായിഡുCഇന്ദിരാഗാന്ധിDറിട്ടി ലൂക്കോസ്Answer: D. റിട്ടി ലൂക്കോസ് Read Explanation: പൽപ്പുവിനെ “ഈഴവരുടെ രാഷ്ട്ര പിതാവ്” എന്ന് വിളിച്ചത് : റിട്ടി ലൂക്കോസ് 'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന് ഡോക്ടർ പൽപ്പുവിനെ വിശേഷിപ്പിച്ചത് : സരോജിനിനായിഡു ഡോക്ടർ പൽപ്പു : ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത് : എം കെ സാനു Read more in App