ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?A0B2C1D3Answer: C. 1 Read Explanation: ഡ്യുറ്റീരിയത്തിന്റെ അണുസംഖ്യ 1-ഉം അണുഭാരം 2-ഉം ആണ്. ഡ്യുറ്റീരിയത്തിൽ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും അടങ്ങിയിരിക്കുന്നു പ്രകൃതിയിൽ കാണപ്പെടുന്ന ഹൈഡ്രജനിൽ 0.015% ഡ്യൂട്ടിരിയം കാണപ്പെടുന്നു. ഈ ഐസോടോപ്പ് റേഡിയോ ആക്റ്റീവല്ല.Read more in App