App Logo

No.1 PSC Learning App

1M+ Downloads
തണുത്ത ജലവുമായി വേഗത്തിൽ പ്രവർത്തിക്കുന്ന ലോഹം ഏത് ?

ANa

BK

CCa

DMg

Answer:

B. K

Read Explanation:

  • തണുത്ത ജലവുമായി വേഗത്തിൽ പ്രവർത്തിക്കുന്ന ലോഹം -K


Related Questions:

ഏതു ലോഹത്തിന്റെ അയിരാണ് “ബോക്സൈസ്റ്റ്" ?
അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?
ലോഹനാശനത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന ഘടകമാണ് :
ഇരുമ്പിന്റെ അയിര് ഏത്?
അയൺ സ്റ്റൗവുകൾ, റെയിൽവേ സ്ലീപ്പറുകൾ, ഗട്ടർ, പൈപ്പുകൾ, കളിപ്പാട്ടങ്ങൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയണിന്റെ പ്രധാന രൂപം ഏത് ?