താഴെ കൊടുത്തിട്ടുള്ളവയിലേതാണ് വെഞ്ചുറി മീറ്റർ തത്വം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമല്ലാത്തത്?Aകാർബറേറ്റർBബൺസൻ ബർണർCതാപമാപിനിDആസ്പിറേറ്റർAnswer: C. താപമാപിനി Read Explanation: വെറിമീറ്റർ തത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ: വാഹനങ്ങളുടെ കാർബറേറ്റർ ഫിൽട്ടർ പമ്പുകൾ അഥവാ ആസ്പിറേറ്ററുകൾ ബൺസൻ ബർണർ പെർഫ്യൂമുകളിലെ സ്പ്രേയറുകൾ കീടനാശികൾ തളിക്കാനുള്ള സ്പ്രേയറുകൾ അറ്റോമൈസറുകൾ Read more in App